Actors Who Rejected These Movies<br />ഒരു താരം വേണ്ടെന്ന് വെച്ച സിനിമ മറ്റൊരു താരം ഏറ്റെടുത്ത് ഗംഭീരമാക്കിയ സംഭവങ്ങളുമുണ്ട്. പില്‍ക്കാലത്ത് നഷ്ടബോധം തോന്നിപ്പിച്ച സിനിമകളെക്കുറിച്ചും പലരും തുറന്നുപറഞ്ഞിരുന്നു. ആദ്യകേള്‍വിയില്‍ ഇഷ്ടപ്പെടാതിരുന്നതും കഥാപാത്രത്തെക്കുറിച്ച് വിവരിച്ചപ്പോഴുള്ള അതൃപ്തിയുമൊക്കെയാവാം പലരേയും പിന്നോട്ടടിച്ചത്.യുവതലമുറയിലെ പലരും ഇത്തരത്തില്‍ വേണ്ടെന്ന് വെച്ച സിനിമകളെക്കുറിച്ചറിയാനൊരു ആകാംക്ഷയില്ലേ?